Thursday, July 9, 2015

Das Park Hotel - The Pipe Life

ദാരിദ്രത്തിന്റെ പ്രതീകമായിട്ടാണ് ലോകം പൈപ്പുകളിൽ താമസിക്കുന്നവരെ വിലയിരുത്തുന്നത്. നാം കണ്ട പൈപ്പ് ജീവിതങ്ങളുടെ ചില ചിത്രങ്ങൾ വേദനിപ്പിക്കുന്നവയായിരുന്നു. അത്തരം ചിത്രങ്ങൾ കണ്ടിട്ടുള്ള ചിലരെല്ലാം ‘ആർക്കും ഇങ്ങനെ ഒരു ജീവിതാവസ്ഥ വരരുതെയെന്നു പ്രാർത്ഥിച്ചിട്ടുണ്ടാകും’. എന്നാൽ പൈപ്പിലെ ജീവിതം ഇന്ന് തരംഗമാകുകയാണ്. ജർമ്മിനിയിലെയും, ഓസ്ട്രിയായിലെയും ‘ദാസ് പാർക്ക് ഹോട്ടൽ’ (Das Park Hotel) താമസം ഒരുക്കിയിരിക്കുന്നത് ദാരിദ്രത്തിന്റെ പ്രതീകമായിക്കണ്ട പൈപ്പുകളിലാണ്. ആർക്കിടെക്റ്റ് Andreas Strauss ആണ് ഈ ദാസ് പാർക്ക് ഹോട്ടലിന്റെ ശിൽപ്പി. Thomas Latzel Ochoa എന്ന കലാകാരന്റെ കലാവിരുതും ഈ ഹോട്ടലിലുണ്ട്. ഹോട്ടലിന്റെ ചിത്രങ്ങൾ കാണാം








No comments:

Post a Comment