ഒരിക്കൽ ഞങ്ങളുടെ സുഹ്യത്ത് കണ്ണൻ മേലോത്ത് ഒരു website നിർമ്മിച്ചു തരുവാൻ ആവിശ്യപ്പെട്ടു. ഒരു web magazine site ആയിരുന്നു ആവിശ്യം. അദ്ദേഹവുമായുള്ള ചർച്ചകൾക്ക് ശേഷം Google Blogger സേവനം ഉപയോഗ്ഗിക്കുന്നതായിരിക്കും നല്ലതെന്ന് ഞങ്ങൾ അഭിപ്രായപ്പെട്ടു. Google Blogger ന്റെ ഗുണങ്ങളും ദേഷങ്ങളും ഞങ്ങൾ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തു. ഒരു തീരുമാനം ഏടുക്കന്നതിന് വലിയ പ്രതിബന്ധമായി വന്നത് Google Blooger ഒരു professional web magazine ആവുകയില്ല എന്ന നാട്ടുകാരുടെ അഭിപ്രായമായിരുന്നു. കണ്ണൻ മേലോത്ത് ഞങ്ങളെ വിശ്വസ്സിച്ചു. Professional എന്നത് കാര്യങ്ങൾ എങ്ങനെ ചെയ്യുന്നു എന്നതിലാണെന്ന വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ടു പോയി.
അങ്ങനെയായിരുന്നു www.idaneram.com എന്ന web magazine രൂപം കൊള്ളുന്നത്.
Google Blogger സേവനം ഉപയോഗിച്ചതു വഴിയായി കണ്ണൻ മേലോത്തിനു ആരെയും ആശ്രയിക്കാതെ സ്വന്തം website നോക്കിനടത്താൻ കഴിയുന്നു. ഒപ്പം അധികം പ്രയാസപ്പെടാതെ തന്നെ Google search optimization നടത്തുവാനും സാധിക്കുന്നു. പിന്നെ സാമ്പത്തിക ലാഭത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ…
ഇന്ന് ദിവസ്സവും 500 അധികം സന്ദർശകർ www.idaneram.com നു ഉണ്ട്. ചിട്ടയായ പ്രവർത്തനത്തിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും കണ്ണൻ മേലോത്ത് ഒരു കാര്യം തെളിയിച്ചിരിക്കുകയാണ് professional എന്നത് കാര്യങ്ങൾ എങ്ങനെ ഭംഗിയായി ചെയ്യുന്നു എന്നതിലാണെന്ന്… അതും ഞങ്ങൾക്ക് എല്ലാം മാത്യകയായി...
ഇത്രയും കാലം എല്ലാവരും ചോദിച്ചിരുന്നത് Google Blogger ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു നല്ല website കാണിച്ചു തരുവാനാണ്. ഇന്ന് ഞങ്ങൾ അഭിമാനപൂർവ്വം പറയും
www.idaneram.com

No comments:
Post a Comment