Thursday, December 9, 2010

വിജയം കൈവരിക്കുന്നതിന്,

എന്താണു നേടേണ്ടത് ?
എന്നുള്ള ചോദ്യത്തിനു ആദ്യം  ഉത്തരം കൊടുക്കുക. പിന്നെ ആ ഉത്തരം  വിജയത്തിലേക്കുള്ള വഴി പറഞ്ഞു തരും.